24 ന്യൂസ് വാര്‍ത്താ സംഘത്തിന് നേർക്ക് തോക്ക് ചൂണ്ടി ഭീഷണി; രണ്ട് പേര്‍ കോട്ടയത്ത് അറസ്റ്റില്‍

കോട്ടയത്തുനിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ചാനല്‍ സംഘത്തിന്റെ കാറില്‍ ഇടറോഡില്‍ നിന്ന് പിന്നോട്ട് എടുത്ത് വന്ന അക്രമികളുടെ കാര്‍ ഇടിക്കുകയായിരുന്നു.