ദേശീയ തൊഴിലില്ലായ്മ രജിസ്റ്ററിന് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി; പേര് ചേര്‍ത്ത് അഞ്ച് ലക്ഷം യുവാക്കള്‍

ഇന്ന് രാജസ്ഥാനിലെ ജയ്പൂരില്‍ സംഘടിപ്പിച്ച യുവജന്‍ ആക്രോശ് റാലിയിലാണ് രാഹുൽ എന്‍ആര്‍യു പ്രഖ്യാപിച്ചത്.