ദേശിയ ഗയിംസിനായി കാര്യവട്ടത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന തട്ടിക്കൂട്ട് സ്‌റ്റേഡിയത്തിന്റെ ഫോട്ടോ എടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ എഞ്ചിനീയറുടെ അശ്ലീല ആംഗ്യം

അഴിമതി ആരോപണത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ദേശിയഗയിംസിന്റെ കാര്യവട്ടത്തെ പ്രധാന വേദിയുടെ ചിത്രമെടുക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ എഞ്ചിനീയറുടെ അശ്ലീല ആംഗ്യം.

കഴക്കൂട്ടത്ത് ഗെയിംസ് വില്ലേജ്

 കേരളം ആതിഥ്യമരുളുന്ന ദേശീയ ഗെയിംസിനായി കഴക്കൂട്ടത്ത് മുപ്പതേക്കറില്‍ ഗെയിംസ് വില്ലേജ് നിര്‍മ്മിക്കും. നിര്‍മ്മാണം പുരോഗമിക്കുന്ന കാര്യവട്ടം സ്‌റ്റേഡിയത്തിനു സമീപം അനുവദിച്ചു