അനന്തരവന്‍ ഉള്‍പ്പെട്ട ദേശീയ സമിതി മമത ബാനര്‍ജി പിരിച്ചു വിട്ടു; തൃണമൂലിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു

പാര്‍ട്ടിയിലെ അനിഷേധ്യമായ തന്‍റെ അധികാരസ്ഥാനം ഉറപ്പിക്കുന്നതിനായി മമത നടത്തിയ നീക്കമാണ് പുതിയ നടപടിക്ക് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.