സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം കൂട്ടാന്‍ ഗുജറാത്ത് സര്‍ക്കാരിന് കേന്ദ്ര അനുമതി

നര്‍മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം കൂട്ടാന്‍ ഗുജറാത്ത് സര്‍ക്കാരിന് കേന്ദ്രം അനുമതി നല്‍കി. 121.92 മീറ്ററില്‍നിന്ന് 138