സൗദി രാജാവിനെ ഫോണിൽ വിളിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇ​ന്ത്യ​യും സൗ​ദി​യും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​ത്തി​ൽ സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച ഇ​രു രാ​ഷ്ട്ര നേ​താ​ക്ക​ളും ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്...