ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ഥ്യം; ആരു വെള്ളപൂശിയാലും ഉള്ളതിനെ ഇല്ലാതാക്കാനാവില്ല: കെ സുരേന്ദ്രൻ

പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി സിറിയയിലേക്കയയ്ക്കുന്നവർക്കെതിരെയുള്ള ക്രൈസ്തവസമൂഹത്തിന്റെ ആശങ്ക പങ്കുവെക്കാൻ ഞങ്ങൾക്കേതായാലും മടിയില്ല

ലവ് ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും; പാലാ ബിഷപ്പിന് പിന്തുണയുമായി യൂത്ത് കോൺ​ഗ്രസ്

സത്യം കണ്ടെത്തണം എന്നാണ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ വികാരമെന്നും പാലാ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് തോമസ് ആർവി ജോസ്