നന്മ പേരില്‍ മാത്രമല്ല പ്രവര്‍ത്തിയിലും ഉണ്ട്; ബേത്തൂര്‍പാറ സ്‌കൂളിലെ വൈദ്യുതി ഇല്ലാത്ത വീടുകളിലെ കുട്ടികള്‍ക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ നന്മയുടെ എമര്‍ജന്‍സി ലാമ്പുകള്‍

ബേത്തൂര്‍പാറ സ്‌കൂളിലെ വീട്ടില്‍ വൈദ്യുതിയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പൂര്‍വവിദ്യാര്‍ഥികളുടെ വക സമ്മാനം. ബേത്തൂര്‍പാറ സ്‌കൂളിലെ പത്താം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കാണു പൂര്‍വവിദ്യാര്‍ഥികളുടെ യുഎഇയിലെ