കല്യാണം കഴിച്ച് തന്നില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണി; നന്ദു പ്രദേശത്തെ സജീവ ബിജെപി പ്രവർത്തകൻ

ശബരിമലയ്ക്ക് പോകാൻ മാലയിട്ട് വ്രതത്തിലായിരുന്നത്രേ അയാൾ. ഇമ്മാതിരി ക്രിമിനലുകൾ മാലയുമിട്ട് ചെന്നാൽ പാവം അയ്യപ്പൻ ഓടി രക്ഷപ്പെടേണ്ടി വരും.

തിക്കോടിയിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു

തിക്കോടി പഞ്ചായത് ഓഫീസിൽ താൽകാലിക ജീവനക്കാരിയായിരുന്നു കൃഷ്ണപ്രിയയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവാവ്, പിന്നാലെ സ്വയം പെട്രോൾ