തിരുവോണ ദിവസം പുഴയില്‍ വീണ രണ്ടുവയസ്സുകാരന്‍ അഭിജിത്തിനെ പതിമൂന്നുകാരി നന്ദിത ജീവന്‍ പണയംവെച്ച് അതിസാഹസികമായി രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു

നന്ദിതയെന്ന പതിമൂന്നുകാരി ഇന്ന് പനങ്ങോട് ഗ്രാമവാസികളുടെ ഹീറോയാണ്. കറുത്തുപോകുമായിരുന്ന തിരുവോണത്തെ മനുഷ്യസ്‌നേഹത്തിന്റെ വെളിച്ചം നല്‍കി വെളുപ്പിച്ചവള്‍. കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പനങ്ങാട് പുഴയില്‍