സാനിയ അയ്യപ്പനെ കുറിച്ചുള്ള പോസ്റ്റിൽ മോശം കമന്റ്; തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നന്ദന വർമ്മ

സോഷ്യൽ മീഡിയയുദെവ് വിവിധ പ്ലാറ്റ് ഫോമുകളില്‍ സജീവ സാന്നിദ്ധ്യമായ നന്ദന സ്ഥിരമായി ചിത്രങ്ങളും തന്റെ വീഡിയോകളും പങ്കുവയ്ക്കാറുമുണ്ട്.