നമ്പി നാരായണനെക്കുറിച്ച് സിനിമ വരുന്നു.ലാൽ നായകൻ

ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ഇര നമ്പി നാരായണന്റെ ജീവിതം സിനിമയിലേക്ക് പകർത്തി എഴുതുന്നു.ഹിന്ദിയിലാണു ചിത്രം നിർമ്മിക്കുക.മലയാളി സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ സി.പി.സുരേന്ദ്രന്‍ കഥയും