ആനപ്പിണ്ടം കൊവിഡിനെ ചെറുക്കുമെന്നത് വ്യാജ പ്രചാരണം; ജനങ്ങൾക്ക് മുന്നറിയിപ്പുമായി നമീബിയന്‍ സര്‍ക്കാര്‍

രോഗവ്യാപനം കൂടിയതോടെ കൊവി‌ഡ് പ്രതിരോധത്തിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി ആനപ്പിണ്ടം ഭീമൻ തുകയ്ക്ക് വില്പന നടത്തുന്ന തട്ടിപ്പ് സംഘവും