ദ്രൗപതി എന്നത് തന്റെ യഥാര്‍ത്ഥ പേരല്ല; ആ പേര് വന്നതെങ്ങനെ എന്ന് രാഷ്‌ട്രപതി പറയുന്നു

മഹാഭാരതത്തിലെ കഥാപാത്രമായ ദ്രൗപതി എന്ന പേര്‍ ലഭിക്കും മുൻപ് സാന്താളി വിഭാഗത്തിൽ പെട്ട മുര്‍മുവിന്റെ യഥാര്‍ത്ഥ പേര് 'പുട്ടി' എന്നായിരുന്നു.