സംസ്ഥാനത്ത് കള്ളവോട്ട് നടന്നതിന് തെളിവില്ലെന്ന് നളിനി നെറ്റോ

കേരളത്തില്‍ കള്ളവോട്ട് നടന്നതിന് തെളിവില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ നളിനി നെറ്റോ. പരാതിയുണ്ടായ പോളിങ് ബൂത്തുകളില്‍ കേന്ദ്രസേനയെ വ്യന്യസിച്ചിരുന്നു. കാമറകളുമുണ്ടായിരുന്നു.