പൗരത്വഭേദഗതിയില്‍ പ്രതിഷേധിച്ച് 22 ബിജെപിക്കാര്‍ പാര്‍ട്ടി വിട്ടു

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ നിന്ന് 22 പേര്‍ രാജിവെച്ച് നാഗാ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നു