ആദിവാസി ഊരുകളിൽ അനുമതിയില്ലാതെ കയറി; ചാരിറ്റി പ്രവർത്തകൻ നാസർ മാനുവിനെതിരെ കേസെടുത്തു

കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിനും ആദിവാസി സമൂഹത്തെ അധിക്ഷേപിച്ചതിനും എസ്സി,എസ്ടി അട്രോസിറ്റി ആക്ട് പ്രകാരവും ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഊരുനിവാസികള്‍ പരാതി