സ്വര്‍ണക്കടത്ത് : സംസ്ഥാന സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ

കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിന് സമാന്തരമായാണ് സിസിടിവി ദൃശ്യങ്ങളും എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്.