മമ്മൂട്ടിയുടെ വെല്ലുവിളി കടല്‍കടന്നു മൈ ട്രീ ചലഞ്ചില്‍ ഓസ്‌ട്രേലിയന്‍ മേയര്‍ നട്ട മരത്തിന് ഗാന്ധിജിയുടെ പേര് മെല്‍ബണ്‍, സിഡ്‌നി, ന്യൂയോര്‍ക്ക്, പാരീസ്, ലണ്ടന്‍ മേയര്‍മാര്‍ക്ക് ഓസ്‌ട്രേലിയന്‍ മേയറുടെ മൈ ട്രീ വെല്ലുവിളിയും

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ വെല്ലുവിളി കടല്‍ കടന്നു. ഓസ്്രേടലിയയിലെ സംസ്ഥാനവും പ്രകൃതിഭംഗികൊണ്ടു പ്രസിദ്ധവുമായ ടാസ്മനിയയുടെ തലസ്ഥാനത്ത് ടോലോസ പാര്‍ക്കില്‍ മേയര്‍