മുസാഫര്‍നഗര്‍ കലാപം :ജുഡീഷ്യല്‍ കമ്മീഷന്‍ ഹിയറിങ് തുടങ്ങി

മുസാഫര്‍നഗര്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ ഹിയറിങ് തുടങ്ങി. അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന വിഷ്ണു സഹായിയാണ് ഏകാംഗ ജുഡീഷ്യല്‍ കമ്മീഷന്‍.