മരുമകള്‍ തയ്യാറാക്കിയ മട്ടന്‍ കറി പിതാവിന് ഇഷ്ടപ്പെട്ടില്ല; ചോദ്യം ചെയ്ത മകന്‍ അച്ഛനെ കൊലപ്പെടുത്തി

കുടുംബത്തില്‍ എല്ലാവരും ഉച്ചഭക്ഷണം കഴിക്കാനിരിക്കുന്നതിനിടെ മരുമകള്‍ തയ്യാറാക്കി വിളമ്പിയ മട്ടന്‍ കറി 65-കാരനായ ഗുരപ്പയ്ക്ക് ഇഷ്ടമായില്ല.