ഹിജാബ് ധരിക്കാൻ അനുവദിച്ചില്ല; മാംഗളൂരുവിൽ കോളേജിൽ നിന്നും ടിസി വാങ്ങി മുസ്ലീം വിദ്യാർത്ഥിനികൾ

ഹമ്പക്കട്ട ക്യാമ്പസിനുള്ളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പെൺകുട്ടികളാണ് എത്തിയത്.

ഹിജാബ് ധരിക്കാനുള്ള അവകാശം; കർണാടകയിലെ വിദ്യാർത്ഥികളുടെ പ്രതിഷേധം കൂടുതൽ കോളേജുകളിലേക്ക്

ഹിജാബിനെ പ്രതിരോധിക്കാൻ ഒരു വലിയ കൂട്ടം ആൺകുട്ടികൾ ബുധനാഴ്ച കാവി ഷാൾ ധരിച്ച് കോളേജിൽ എത്തിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു ശതമാനം സംവരണം ; തീരുമാനവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

തീരുമാനം പ്രാബല്യത്തിൽ വരുത്താനുള്ള നിയമനിര്‍മ്മാണം ഉടന്‍ നടപ്പിലാക്കുമെന്ന് നവാബ് മാലിക് നിയമസഭയില്‍ പറഞ്ഞു.

ബംഗളുരുവില്‍ മലയാളികളായ മുസ്ലിംവിദ്യാര്‍ത്ഥികള്‍ പാകിസ്താനികളെന്ന് ആരോപിച്ച് പൊലീസിന്റെ ക്രൂരമര്‍ദ്ദനം

അര്‍ധരാത്രി ചായക്കുടിക്കാന്‍ പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം.

പ്രതിഷേധം തുടരുന്ന ജാമിയ മിലിയയില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് നിസ്‌കരിക്കാന്‍ സംരക്ഷണ വലയമൊരുക്കി മറ്റ് വിദ്യാര്‍ത്ഥികള്‍

ഇന്ന് സര്‍വകലാശലയുടെ ഗേറ്റിന് പുറത്താണ് പ്രതിഷേധക്കാര്‍ ആണിനിരന്നത്. ഇവിടെ നൂറുകണക്കിനാളുകള്‍ ചേര്‍ന്ന് മനുഷ്യചങ്ങല തീര്‍ക്കുകയായിരുന്നു.