മലബാറിലെ മുസ്‌ലിം കുടുംബങ്ങളിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ പി എം മറിയുമ്മ അന്തരിച്ചു

ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിക്കുന്നതിനും വളരെ മുൻപ് തന്നെ 1938 ലാണ് മറിയുമ്മ കോൺവെന്റിൽ ചേർന്ന് ഇംഗ്ലീഷ് പഠിച്ചത്.