മുറിഞ്ഞപാലം ജൂണിനു മുൻപ് ഗതാഗതത്തിന് തുറന്നു കൊടുക്കും

പുതിയ പാലത്തിന്റെ നിർമ്മാണത്തിനായി അടച്ചിട്ടിരിക്കുന്ന മുറിഞ്ഞപാലം റോഡ് ജൂണിനു മുൻപ് ഗതാഗതത്തിനായി തുറന്ന് കൊടുക്കും.മൺസൂൺ ആരംഭിക്കുന്നതിനും സ്കൂൾ തുറക്കുന്നതിനും മുൻപ്