ഐക്യരാഷ്ട്ര സഭയില്‍ മൂന്നിലൊന്നു രാജ്യങ്ങളില്‍ പോലും ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയല്ല; മുഖ്യമന്ത്രിയുടെ ഇംഗ്ലീഷിനെയും കോട്ട് ധരിക്കലിനെയും വിവാദമാക്കിയവർക്ക് മറുപടിയുമായി മുരളി തുമ്മാരുക്കുടി

എന്തും വിവാദമാക്കാന്‍ മാത്രം ആഗ്രഹമുള്ള ആളുകള്‍ കുറേ ഉള്ള ലോകത്ത് മുഖ്യമന്ത്രിയുടെ യാത്രകളുടെ യഥാര്‍ത്ഥ ഉദ്ദേശ്യവും പ്രയോജനവും അറിയാന്‍ ആഗ്രഹമുള്ള