ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി മകരജ്യോതി തെളിഞ്ഞു

ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. വ്രതശുദ്ധിയുടെ നിറവില്‍ തീര്‍ഥാടകര്‍ക്ക് അസുലഭ മുഹൂര്‍ത്തത്തിന്റെ പുണ്യമേകി മലമുകളില്‍ മകരജ്യോതി തെളിഞ്ഞു.

ദര്‍ശന പുണ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു

ശബരിമല: ഭക്തലക്ഷങ്ങള്‍ക്കു ദര്‍ശനപുണ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. സന്ധ്യക്കു ശബരിമല അയ്യപ്പവിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടന്നപ്പോഴാണ് ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ