കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് മറ്റൊരാള്‍ വരാന്‍ തടസം നില്‍ക്കുന്നത് രാഹുല്‍ ഗാന്ധി: പിജെ കുര്യൻ

ഭാവിയിലേക്ക് നെഹ്‌റു കുടുംബത്തില്‍ നിന്ന് പുറത്ത് നിന്നൊരാള്‍ കോണ്‍ഗ്രസ് പ്രസിഡന്റായി വേണമെന്നും കുര്യന്‍ പറഞ്ഞു