ജോ ജോസഫിന്റെ പേരില്‍ സോഷ്യല്‍മീഡിയയിലൂടെ വ്യാജ അശ്ലീലവീഡിയോ; എം സ്വരാജിന്റെ പരാതിയിൽ പോലീസ് കേസെടുത്തു

കോണ്‍ഗ്രസ് പാർട്ടിയുടെ അനുകൂലികളായ സ്റ്റീഫന്‍ ജോണ്‍, ഗീത പി തോമസ് എന്നീ ഫേസ്ബുക്ക് ,ട്വിറ്റര്‍ അക്കൗണ്ട് ഉടമകള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്

സഭയുടെ വോട്ട് ഉറപ്പ്; സിറോ മലബാർ സഭ ആസ്ഥാനത്തെത്തി ഉമാ തോമസ്

എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന് യുഡിഎഫ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തൃക്കാക്കരയില്‍ നിന്ന് ജോ ജോസഫ് നിയമസഭയിലെത്തുക തന്നെ ചെയ്യും: പിവി അൻവർ

ക്രിസ്ത്യൻ ന്യൂനപക്ഷ മേഖലകളിൽ കാര്യമായ വേരോട്ടം ഇന്ന് ഇടതുപക്ഷത്തിനുണ്ട്‌.പുരോഹിതന്മാർ പോലും ഇന്ന് ഇടതുപക്ഷമാണെന്ന് ഉറക്കെ വിളിച്ച്‌ പറയുന്നുണ്ട്‌.

ജോ ജോസഫിന് ഇടത് പക്ഷവുമായുള്ള ബന്ധം അദ്ദേഹത്തിന്റെ ഹൃദയം ഇടതുഭാഗത്താണ് എന്നത് മാത്രമാണ് : കെ സുധാകരൻ

എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ സഭ ഇടപെട്ടുവെന്ന് കരുതുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു.

ജോ ജോസഫിന്‍റെ കുടുംബം മുഴുവൻ കേരള കോൺഗ്രസുകാർ; തൃക്കാക്കരയിൽ എൽഡിഎഫിന് വിജയം മണക്കുന്നു: പിസി ജോർജ്

യുഡിഎഫ് തൃക്കാക്കരയിൽ ഉമയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസിലെ തർക്കം ഇപ്പോഴും നിലനിൽക്കുകയാണെന്നും

ജോ ജോസഫ് എന്ന നെടുങ്കുന്നത്തുകാരുടെ സ്വന്തം ജനപ്രതിനിധി ഇന്ന് ഒരു മാതൃകയാണ്; വരണ്ടുണങ്ങിക്കിടന്ന തന്റെ നാട്ടിലെ കിണറുകളില്‍ ബുദ്ധിപൂര്‍വ്വമായ നീക്കത്തിലൂടെ വെള്ളമെത്തിച്ചയാള്‍

കേരളം മറ്റൊരു വേനലിനെ അഭിമുഖീകരിക്കുകയാണ്. കൊടിയ വരള്‍ച്ചയും ശുദ്ധജലക്ഷാമവും 44 നദികളുടെ നാടായ കേരളത്തെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഈ കൊടിയ