ബിജെപി കൊണ്ടുവന്ന വികസനം കാണണമെങ്കില്‍ ഇറ്റാലിയന്‍ കണ്ണട ഊരിമാറ്റി കണ്ണുതുറന്ന് നോക്കൂ; രാഹുലിനെതിരെ അമിത്ഷാ

രാഹുല്‍ ബാബ, ദയവുചെയ്ത് നിങ്ങളുടെ കണ്ണുകള്‍ തുറക്കുകയും ഇറ്റാലിയന്‍ കണ്ണട ഊരിമാറ്റുകയും ചെയ്യൂ