കോടി രൂപ മൂല്യമുള്ള 100 രൂപ നോട്ട്: മത്സ്യത്തൊഴിലാളികൾക്കു ശേഖരിച്ചു നൽകിയ പൊതിച്ചോറിൽ അജ്ഞാതനായ വ്യക്തി അവർക്കു കരുതിവച്ചത്

ഒരു പഴം കൊടുത്താൽ പോലും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുന്ന ഇക്കാലത്ത്, വാങ്ങുന്നവന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താതെ ആ പൊതിച്ചോറിൽ 100 രൂപ