ഡല്‍ഹിയില്‍ ‘ഗോലിമാരോ’ പോലുള്ള പ്രചാരണം ബിജെപിക്ക് തിരിച്ചടിയായി: തുറന്ന് പറഞ്ഞ് അമിത് ഷാ

തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് വിജയിക്കാന്‍ മാത്രമല്ല ബിജെപിയുടെ ആശയങ്ങള്‍ ജനങ്ങളില്‍ പ്രചരിപ്പിക്കാന്‍ കൂടിയാണെന്നും അമിത് ഷാ