ഗോൾഡൻ റിട്രീവർ ഇനത്തിൽ പെട്ട വളർത്തുനായയെ സ്ത്രീ തട്ടിക്കൊണ്ടുപോയി; പോലീസില്‍ പരാതിയുമായി യുവാവ്

ഭക്ഷണം കാണിച്ചശേഷം അരികിലേക്ക് വിളിച്ചുവരുത്തി നായയെ കൈയ്യിലെടുത്ത് കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു.