കൊവിഡ് 19 ഭീഷണിയില്‍ സ്വര്‍ണ വിപണിയും; വിലയിടിയുന്നു, അഞ്ചു ദിവസത്തിനിടെ കുറഞ്ഞത് 2000 രൂപ

കൊച്ചി: കൊവിഡ് 19 ഭീതി സ്വര്‍ണ വിപണിയെയും കാര്യമായി ബാധിച്ചിരിക്കുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവിലകുത്തനെ ഇടിയുകയാണ്. കഴിഞ്ഞ