ഹൈക്കോടതി ജഡ്ജിയാണെന്ന് പറഞ്ഞ് വിവാഹദിനം നവവധു വരന്റെ പണവും സ്വര്‍ണവുമായി മുങ്ങി

യുവതി വിവാഹദിവസം ഹൈക്കോടതി വക്കീലാണെന്ന് തെറ്റിദ്ധരിപ്പിച്ച് വരന്റെ പണവും സ്വര്‍ണവുമായി ഭര്‍ത്തൃവീട്ടില്‍നിന്നും മുങ്ങിയതായി പരാതി. കുഴിമറ്റം വെള്ളൂത്തുരുത്തി സ്വദേശി ശശീന്ദ്രന്‍