മുണ്ടൂരില്‍ പി. ഗോകുല്‍ദാസിനെ സിപിഎം ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും
മുണ്ടൂര്‍ മുന്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി പി. ഗോകുല്‍ദാസിനെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പാര്‍ട്ടി
മുണ്ടൂര്‍ മുന്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി പി. ഗോകുല്‍ദാസിനെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പാര്‍ട്ടി
അച്ചടക്ക നടപടിയുടെ പേരില്‍ മുണ്ടൂര്‍ ഏരിയാ സെക്രട്ടറിസ്ഥാനത്തുനിന്നും പുറത്താക്കിയ പി.എ ഗോകുല്‍ദാസിനെ ഏരിയാ കമ്മറ്റിയിലേക്ക് തിരികെയെടുക്കാന്‍ തീരുമാനിച്ചു. ഏരിയാ സെക്രട്ടറി