അണ്ടര്‍ 19 ലോകകപ്പ്: പാകിസ്താന്‍ ഫൈനലില്‍

ഇംഗ്ലണ്ടിനെ തോല്‍പിച്ചു പാക്കിസ്ഥാന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെത്തി. തിങ്കളാഴ്ച നടന്ന ഒന്നാം സെമിയില്‍ ഇംഗ്ലണ്ടിന്റെ മൂന്നു വിക്കറ്റിന്