അറിയപ്പെടുന്നത് ദൈവങ്ങളു‌ടെ വാസ സ്ഥലം എന്ന പേരില്‍; ഇത് അഗ്നി പർവ്വത സ്ഫോ‌ടനങ്ങളിൽ നിന്നും സൃഷ്‌ടിക്കപ്പെ‌ട്ട ഒരു ദ്വീപ്

ചൈനയിൽ നിന്നുള്ള സ‍ഞ്ചാരികൾക്ക് ഇവിടെ പ്രത്യേക ആനുകൂല്യങ്ങളുണ്ട്. ദ്വീപിലെ ഏറ്റവും പ്രധാനപ്പെ‌ട്ട കാഴ്ച ഇവിടുത്തെ സൂര്യോദയമാണ്.