കൊവിഡ് ഭീതിയില്‍ ആടുകള്‍ക്ക് മാക്സ് ധരിപ്പിച്ച് ഉടമ

തനിക്ക് 20 ആടുകളുണ്ട്. കൃഷി ചെയ്യാൻ ഭൂമിയില്ലാത്തതിനാൽ ഇദ്ദേഹവും കുടുംബവും അവയെയാണ് പൂർണ്ണമായും ആശ്രയിച്ചിരിക്കുന്നത് എന്ന് പറയുന്നു.