ടേക്ക് ഓഫിനിടെ ഗോ എയര്‍ വിമാനത്തിന് തീപിടിച്ചു; ആളപായമില്ല

മുംബൈ: ടേക്ക് ഓഫിനിടെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഗോ എയര്‍ വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു. 180 യാത്രക്കാരുമായി ബംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിന്റെ