തെരഞ്ഞെടുപ്പ് പരാജയം; അഞ്ച് സംസ്ഥാന അധ്യക്ഷന്‍മാരോട് രാജിവെക്കാനാവശ്യപ്പെട്ട് സോണിയാ ഗാന്ധി

ഇതിൽ ഗോവ അദ്ധ്യക്ഷന്‍ ഗിരീഷ് ചോഡോങ്കര്‍ നേരത്തെ തന്നെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് രാജി സമര്‍പ്പിച്ചിരുന്നു