ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സരിക്കാൻ മലയാളത്തില്‍ നിന്ന് ‘ഉയരെ’

കേരളത്തിൽ പ്രേക്ഷക സ്വീകാര്യതയും നിരൂപകപ്രശംസയും ഒരുപോലെ നേടിയ ചിത്രമായിരുന്നു നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ.