താൻ നൽകിയ മുദ്രാവാക്യം ‘ഗോ കൊറോണ’; ലോകം മുഴുവൻ ഏറ്റെടുത്തുവെന്ന് കേന്ദ്രമന്ത്രി

താൻ ഉയർത്തിയ ഗോ കൊരോണ മുദ്രാവാക്യം ഇന്ന് ലോകം മുഴുവൻ ഏറ്റെടുത്തുവെന്ന് കേന്ദ്ര മന്ത്രി രാം ദാസ് അത്താവാലേ.