സമുദ്രനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു, ആഗോള താപനവും മഞ്ഞുരുകലും മൂലം

മനുഷ്യന്‍ പ്രകൃതിക്ക് നല്‍കിയ ഓരോ ആഘാതത്തിനും മുതലും പലിശയും ചേര്‍ത്ത് തിരികെ വാങ്ങാന്‍ തയ്യാറാകാനുള്ള മുന്നറിയിപ്പുമായി ഭൂമിയിലെ സമുദ്രനിരപ്പ് ഓരോവര്‍ഷവും ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നു