ഇന്ത്യയിൽ മാധ്യമപ്രവർത്തനത്തിന് മോശം സാഹചര്യം; അന്താരാഷ്‌ട്ര റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി

ഫ്രാൻസിലെ പാരീസ് ആസ്ഥാനമായ സംഘടന ലോകവ്യാപകമായി 180 രാജ്യങ്ങളെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തിയതിൽ ഇന്ത്യ, 142ാം സ്ഥാനത്താണ്