ഗ്ലോബൽ ലീഡർ അപ്രൂവൽ: 70 ശതമാനം റേറ്റിംഗോടെ ലോകനേതാക്കളുടെ പട്ടികയിൽ നരേന്ദ്ര മോദി വീണ്ടും ഒന്നാംസ്ഥാനത്ത്

70 ശതമാനം റേറ്റിംഗോടെയാണ് തുടർച്ചയായി രണ്ടാം തവണയും നരേന്ദ്ര മോദി ഈ നേട്ടം സ്വന്തമാക്കിയത്.