പെണ്‍കുഞ്ഞിനെ പ്രസവിക്കുമോ എന്ന ആശങ്ക;യുവാവ് ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കത്തിച്ചു

ഗര്‍ഭിണിയായ ഭാര്യയെ വെട്ടിനുറുക്കി കത്തിച്ചുകൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.