കായംകുളത്ത് മൂന്നു മുസ്ലീം കുടുംബത്തിലെ 11 പേരെ മതംമാറ്റി

ആലപ്പുഴ കായംകുളത്തും ‘ഘര്‍ വാപ്പസി’. മൂന്ന് മുസ്ലീം കുടുംബങ്ങളിലെ 11 പേരെയാണ് ഹിന്ദു മതത്തിലേക്ക് മാറ്റിയത്. കായംകുളം വാരണപ്പള്ളി ഇഴവൂര്‍