ലോകത്തെ കിടുകിടാ വിറപ്പിച്ച കൊറോണ വൈറസ് തോറ്റുപോയത് മതത്തിന്റെ മുൻപിൽ മാത്രം: ഗീവർഗീസ് മാർ കൂറിലോസ്

പ്രളയ കാലത്തും മഹാമാരിയുടെ അതിരൂക്ഷമായ സമയത്തും നാം തിരിച്ചുപിടിച്ച കരുതലും മാനവികതയും വിട്ടുകളഞ്ഞ് വീണ്ടും മതാന്ധതയുടെ തടവുകാരായി മാറുന്നു.