ഫെര്‍ണാണ്ടസ് സി.ഐ.എ സഹായം തേടിയെന്ന് വിക്കിലിക്‌സ്‌

സോഷ്യലിസ്റ്റ് നേതാവായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് അടിയന്തരാവസ്ഥക്കാലത്ത് ഒളിപ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്കന്‍ ഏജന്‍സിയായ സി.ഐ.എയോട് ഫണ്ട് ആവശ്യപ്പെട്ടിരുന്നെന്ന് വിക്കിലീക്‌സിന്റെ വെളിപ്പെടുത്തല്‍ .അമേരിക്കന്‍ സാമ്രാജ്യത്വത്തിനും