ഡ്രോൺ മേഖലയും ലക്ഷ്യമിട്ട് അദാനി; ജനറൽ എയറോനോട്ടിക്സിന്റെ 50 ശതമാനം ഓഹരികള്‍ സ്വന്തമാക്കും

അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസ് ലിമിറ്റഡ് വഴിയാണ് ജനറൽ എയറോനോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ അദാനി സ്വന്തമാക്കുക